Read Time:1 Minute, 9 Second
ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രധാനപെട്ട ടൂറിസ്റ്റ് കേന്ദ്രം ആണു കൈനകരി. വേമ്പനാട്ട് കായലിന്റെയും പമ്പ നദിയുടെയും കരയിൽ സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഗ്രാമം ഒരുപാട് ചെറുതുരുത്തുകൾ ചേർന്നതാണ്. കനകെന്റെ കരി എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം കലക്രമേണ കൈനകരി എന്ന് അറിയപ്പെട്ട് തുടങ്ങി എന്ന് പുരാണങ്ങൾ പറയുന്നു. കുട്ടനാടിന്റെ സൗന്ദര്യം ഗ്രാമങ്ങളിൽ ആണു. ഗ്രാമങ്ങളെ ചുറ്റിക്കാണാൻ ചെറുവഞ്ചികളിൽ ഉള്ള യാത്രയാണ് ഉത്തമം. അങ്ങനെ ഒരു ചെറു വഞ്ചിയിൽ നമ്മൾ നടത്തിയ യാത്ര കാണാൻ മറക്കല്ലേ. ഇഷ്ട്ടം ആയാൽ ഇതുവരെയും ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. കൂടാതെ നിങ്ങളുടെ അഭിപ്രായം പറയാനും മറക്കല്ലേ
Average Rating