നമ്മൾ മലയാളികൾക്ക് അത്ര സുപരിചിതം അല്ലാത്ത ഒന്നാണ് കടൽ മുന്തിരി. പക്ഷെ പോഷകസമൃദ്ധമായ കടൽ പായൽ വർഗ്ഗത്തിൽ പെട്ട ഒന്നാണ് കടൽ മുന്തിരി.ഇൻഡോ പാസാഫിക് കടൽത്തീരങ്ങളിൽ ആണു ഇവ കൂടുതലായും കാണപ്പെടുന്നത്. കടലിന്റെ അടിയിലെ ചെറു പാറക്കുട്ടങ്ങളിൽ പറ്റിപ്പിടിച്ചആണു ഇവ വളരുന്നത് . ഇവയിൽ പ്രധാനമായും Vitamin A, Vitamin C, Calcium, Potassium, Omega 3, പലതരത്തിൽ ഉള്ള faty Acids, Antibacterial And Antifungal Properties ധാരാളമായി അടങ്ങിയുട്ടുണ്ട്. പ്രമേഹം, അമിത രക്തസമർദ്ദം, പേശി വേദനകൾ, അമിതവണ്ണം, കാഴ്ചക്കുറവ്, മുടി കൊഴിച്ചിൽ തുടങ്ങി ഒരുപാട് രോഗങ്ങൾക്കു വളരെ ഫലപ്രദംമാണ് ഇതിൽ അടങ്ങിയിരിക്കുന്ന മുലകങ്ങൾ. ഇതിൽ അടങ്ങിയിരിക്കുന്ന collagens ഉം Antioxidant ഉം മുഖ കാന്തിക്കും മുടി വളർച്ചക്കും വളരെ നല്ലതാണ് . ഇവ കൂടുതൽ ആയി ഉപയോഗിക്കുന്നത് ജപ്പാൻ, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആണു. ഇന്നത്തെ ഈ വിഡിയോയിൽ ഇതു ഉപയോഗിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സാലഡ് ആണു പരിചയപെടുത്തുന്നെ. കൂടാതെ കടലിന്റെ അടിത്തട്ടിൽ നിന്നും ഇതു എടുക്കുന്നെ എങ്ങനെ എന്ന് കുടെ കാണാം
കടൽ മുന്തിരി
Read Time:1 Minute, 34 Second
Average Rating